ചെങ്ങന്നൂര്‍: നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് 16 ലക്ഷം രൂപയുടെ പുതിയ വാഹനം വാങ്ങി. ജനകീയ ആസൂത്രണ പദ്ധതി 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനം വാങ്ങിയത്. ......
ചെങ്ങന്നൂർ: കേരള കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസിൻ്റെ അൻപത്തിരണ്ടാമത് ആലപ്പുഴ ജില്ലാ ജനറൽ കൗൺസിൽ ഒക്ടാബർ 26 ന് ചെങ്ങന്നൂരിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്ന പൊതുസമ്മേളനം കൊടികുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജനറൽ കൗൺസിലിൻ്റെ ഉദ്ഘാടനം
കെ. ......
ചെങ്ങന്നൂര്‍: നഗരസഭ കേരളോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: അവിഭക്ത കേരളാ കോൺഗ്രസ് കാലത്ത് കേരള വിദ്യാർത്ഥി കോൺഗ്രസ് (കെ.എസ്.സി) നേതാക്കളായിരുന്നവർ മുൻ
സംസ്ഥാന പ്രസിഡന്റ് തോമസ് കുതിരവട്ടം എക്സ് എം.പിയുടെ കല്ലിശ്ശേരിയിലെ വസതിയിൽ ഒന്നുചേർന്ന് കെ.എസ്.സിയുടെ ജന്മദിനം ആഘോഷിച്ചു.
കെഎസ് സി മുൻ പ്രസിഡന്റും മുൻമന്ത്രിയുമായ ടി.എം. ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ്, തോമസ് കൂതിരവട്ടത്തിന് മധുരം നൽകി സംഗമത്തിന് തുടക്കം കുറിച്ചു.
മുൻപ്രസിഡന്റ്മാരായ അഡ്വ. ......
കോഴഞ്ചേരി: തേവർവേലിലായ മട്ടലിൽ പരേതനായ എം. ടി മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു (99 ) നിര്യാതയായി.......
ചെങ്ങന്നൂർ: നവംബർ രണ്ടിന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ആലപ്പുഴ എസ് പി ഓഫീസിനു സമീപം നാല്പാലംത്ത് ഓക്ടോബർ 26 രാവിലെ ഏഴിന്
നടക്കും. മത്സാരാർഥികൾ
വയസ്സ് ,മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ്, എന്നിവയുടെ രണു പകർപ്പുകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എന്നിവയുമായി എത്തേണ്ടതും രജിസ്ട്രേഷൻ ഫീസ് നൽകി ചെസ്റ്റ് നമ്പർ വാങ്ങേണ്ടതുമാണ്. ......
ചെങ്ങന്നൂർ .ക്രിസ്ത്യൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ആകാശദ്വീപുകളുടെ ഭാവി: ഉയരം കൂടിയ ആവാസവ്യവസ്ഥകളും അവയുടെ സംരക്ഷണത്തിന്റെ അനിവാര്യതയും
എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സംസ്ഥാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗവും മുൻ ഡി. ......
ചെങ്ങന്നൂർ: അലക്ഷ്യമായി ഓടിച്ച കാർ സ്ക്കൂട്ടറിലിടിക്കാൻ തുനിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പോലീസ് പിടിയിലായി. ചെട്ടികുളങ്ങര സ്വദേശി ജയേഷ് (43)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇയാളുടെ പേരിൽ വധശ്രമത്തിന് ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു.ഞായറാഴ്ച്ച വൈകുന്നേരം 5.20 ഓടെയാണ് സംഭവം. ......